- മലപ്പുറം: എസ്.വൈ.എസ് ഈസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഫിനാൻഷ്യ ശിൽപ്പശാല സമാപിച്ചു. ജില്ല പ്രസിഡന്റ് ടി.മുഈനുദ്ദീൻ സഖാഫി ഉദ്ഘാടനം ചെയ്തു. ജില്ലാ ഫിനാൻസ് സെക്രട്ടറി ടി.സിദ്ദീഖ് സഖാഫി അധ്യക്ഷത വഹിച്ചു. ജില്ലയിലെ സോൺ, സർക്കിൾ ഫിനാൻസ് സെക്രട്ടറിമാർക്കു വേണ്ടി മഞ്ചേരി ലൈഫ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാ സെക്രട്ടറിമാരായ പി.പി.മുജീബ് റഹ്‌മാൻ, എം.ദുൽഫുഖാർ സഖാഫി, കെ. സൈനുദ്ദീൻ സഖാഫി സംസാരിച്ചു.
Comments are closed.