മലപ്പുറം: എസ് വൈ എസ് ഈസ്റ്റ് ജില്ല സാംസ്കാരിക സമിതി കൾച്ചറൽ ടോക് സംഘടിപ്പിച്ചു.
മലയാള രാജ്യം ഒരു നുറ്റാണ്ടിന് ശേഷം വിലയിരുത്തുമ്പോൾ എന്ന പ്രമേയത്തിൽ നിലമ്പൂർ മജ്മഅ് ക്യാമ്പസിൽ നടന്ന പരിപാടി പ്രമുഖ ചരിത്രകാരൻ ഡോ. ഹുസൈൻ രണ്ടത്താണി ഉദ്ഘാടനം ചെയ്തു.
ബശീർ സഖാഫി കുഴിമണ്ണ അദ്ധ്യക്ഷത വഹിച്ചു. അഫ്സൽ കുണ്ടുതോട്, അബ്ദുന്നാസിർ മുസ്‌ലിയാർ, ജമാൽ അസ്ഹരി, ശിഹാബുദ്ധീൻ സഖാഫി എന്നിവർ പ്രസംഗിച്ചു.
Comments are closed.