വൈലത്തൂര്‍ – പുത്തനത്താണി റോഡിൽ ഗതാഗതം നിരോധിച്ചു

പുത്തനത്താണി: താനാളൂര്‍ – പുത്തനത്താണി റോഡില്‍ വൈലത്തൂര്‍ മുതല്‍ പുത്തനത്താണി വരെ ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ നാളെ (ജനുവരി 17) മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഇതു വഴിയുള്ള ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ തിരൂര്‍-ഏഴൂര്‍-കുട്ടികളത്താണി വഴി പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് (നിരത്തുകള്‍ വിഭാഗം) എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു

Comments are closed.