ചെമ്മാട് കുഴൽ പണവുമായി യുവാവ് പിടിയിൽ

തിരൂരങ്ങാടി: കുഴൽപണവുമായി യാത്രക്കാരൻ ചെമ്മാട് ബസ് സ്റ്റാൻഡിൽ പോലീസിന്റെ പിടിയിലായി. കൊടുവള്ളി സ്വദേശി ചെവിടകം പാറക്കൽ അബ്ദുൽ മജീദ് (57) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 1495500 രൂപ…
Read More...

എസ്.ഡി.ഇ. വിദ്യാർത്ഥികൾ സി.യു.എസ്.എസ്.പി. സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണം

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ 2021 വർഷത്തിൽ ബിരുദ പ്രവേശനം നേടിയവരും (പുനഃ പ്രവേശനം / സെന്റർ ചേഞ്ച് എന്നിവ ഉൾപ്പെടെ) 2024 ഏപ്രിലിൽ നടക്കുന്ന ആറാം…
Read More...

പി ഡി പി ജില്ലാ റെസ്ക്യൂ ടീം പുനക്രമീകരിച്ചു

മലപ്പുറം: സംസ്ഥാന തലത്തിൽ നിലവിലുള്ള പീപ്പിൾസ് മൈറ്റി ഗാർഡ് (PMG) യെ മലപ്പുറം ജില്ലയിൽ സന്നദ്ധ സേവാ രംഗത്തു കൂടി വിന്യസിപ്പിച്ചു കൊണ്ട് പുനക്രമീകരിച്ചു. ജന സേവന രംഗത്ത് മുഴുവൻ സമയവും…
Read More...

തവനൂരിൽ 2 വിദ്യാർത്ഥികൾ പുഴയിൽ മുങ്ങി മരിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറം തവനൂരിൽ ഭാരതപ്പുഴയില്‍ കോഴിക്കോട് സ്വദേശികളായ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. കോഴിക്കോട് പ്രഭോദിനി സ്വദേശികളായ ആയൂര്‍ രാജ് (13), അശ്വിന്‍ (11) എന്നിവരാണ്…
Read More...

പാണക്കാട് മുഈനലി തങ്ങൾക്ക് വധഭീഷണി: പൊലീസിൽ പരാതി നൽകി

മലപ്പുറം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്‍റുമായ പാണക്കാട് മുഈനലി തങ്ങൾക്ക് വധഭീഷണിയെന്ന് പരാതി. ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.…
Read More...

ആരുമിവിടെ കൊമ്പുവെട്ടാനും ചില്ല വെട്ടാനും പോകുന്നില്ല; പരോക്ഷ മറുപടിയുമായി പാണക്കാട് മുഈനലി തങ്ങള്‍

മലപ്പുറം: പാണക്കാട് കുടുംബത്തിന്റെ കൊമ്പും ചില്ലയും വെട്ടാന്‍ ആരെയും അനുവദിക്കില്ലെന്ന മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ പരാമര്‍ത്തില്‍ പരോക്ഷ മറുപടിയുമായി യൂത്ത് ലീഗ്…
Read More...

കെ.യു.ടി.എ ജില്ലാ കമ്മിറ്റി നിലവിൽ വന്നു

മലപ്പുറം: കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ (കെ.യു.ടി.എ ) മലപ്പുറം റവന്യൂ ജില്ല കമ്മിറ്റി നിലവിൽ വന്നു. മലപ്പുറത്ത് നടന്ന ജില്ലാ കൗൺസിൽ കെ.യു.ടി.എ സംസ്ഥാന പ്രസിഡന്റ് ഡോ.കെ.പി.ഷംസുദ്ദീൻ…
Read More...

രണ്ടര വയസ്സുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മാതാവിനെതിരെ കൊലക്കുറ്റത്തിന് കേസ്

മലപ്പുറം:  ചങ്ങരംകുളത്ത് രണ്ടര വയസ്സുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാതാവിനെതിരെ കൊലക്കുറ്റത്തിന് കേസ്. വന്നേരി സ്വദേശിനി ഹസീനക്കെതിരെയാണ് കേസ്. ഹസീനയെയും മകൾ…
Read More...

വൈലത്തൂര്‍ – പുത്തനത്താണി റോഡിൽ ഗതാഗതം നിരോധിച്ചു

പുത്തനത്താണി: താനാളൂര്‍ - പുത്തനത്താണി റോഡില്‍ വൈലത്തൂര്‍ മുതല്‍ പുത്തനത്താണി വരെ ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ നാളെ (ജനുവരി 17) മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഇതു വഴിയുള്ള ഗതാഗതം…
Read More...

ഭാഷാപരമായ ഫെഡറലിസം കാത്ത് രക്ഷിക്കാൻ ജാഗ്രത വേണം: ഡോ. എം പി അബ്ദുസ്സമദ് സമദാനി എം.പി

മലപ്പുറം: ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന ഫെഡറലിസത്തിൻ്റെ വ്യത്യസ്ത ഭാവങ്ങളിൽ സുപ്രധാനമായ ഭാഷാപരമായ ഫെഡറലിസം കാത്ത് രക്ഷിക്കാൻ ജാഗ്രത വേണമെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു.…
Read More...