എടപ്പാൾ: എടപ്പാൾ സെക്ഷന് കീഴിലെ ആലങ്കോട്, എടപ്പാൾ, കാലടി, തവനൂർ, നന്നംമുക്ക്, വട്ടംകുളം പഞ്ചായത്തുകളിലെ ഉപഭോക്താക്കൾക്ക് ജൽ ജീവൻ കുടിവെള്ള ചാർജുമായി മിഷൻ വഴി നൽകിയിട്ടുള്ള കണക്ഷനുകളിലെ കുടിവെള്ള പദ്ധതി ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കുന്നതിന് ജൽ ജീവൻ മിഷൻ പരാതി പരിഹാര സദസ്സ് ആരംഭിച്ചു. ഫെബ്രുവരി 19 വരെ പരാതി നൽകാം. ഉപഭോക്താക്കൾ എടപ്പാൾ ഓഫീസിൽ നേരിട്ടെത്തി പരാതി നൽകണം.
Comments are closed.