കണ്ണമംഗലത്ത് കെ എസ് ആർ ടി സി ഗ്രാമവണ്ടി റൂട്ട് പുനക്രമീകരിച്ചു

വേങ്ങര: കണ്ണമംഗലം ഗ്രാമപഞ്ചായത്ത് KSRTC, ഗ്രാമവണ്ടി പൊതുജനങ്ങൾക്ക് കൂടുതൽ ഉപയോഗപ്രദമായ രീതിയിൽ മുന്നോട്ടു പോകാൻ പുതിയ റൂട്ട് ക്രമീകരിച്ചു.

  • 06: 40am മലപ്പുറം കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും ആരംഭിച്ച് — 7:15am വേങ്ങര ബസ് സ്റ്റാൻഡിലേക്ക് ആദ്യ ട്രിപ്പ്
  • 07:20am* *വേങ്ങര* പൂച്ചോലമാട് – അച്ചനമ്പലം – *കുന്നുംപുറം* വാളക്കുട 8:00am- *ചെറേക്കാട്*
  • 08:15am* *ചെറേക്കാട്* പെരണ്ടക്കൽ – വലിയാട് – *അച്ചനമ്പലം* പൂച്ചോലമാട് -8:45am *വേങ്ങര*
  • 08:50* *വേങ്ങര* – പൂച്ചോലമാട് – *അച്ചനമ്പലം* – ചേറൂർ – ചിന്നമ്മപ്പടി – വി.കെ മാട്- *കിളിനക്കോട്* – 9:20 *മലബാർ കോളേജ്*
  • 09: 20* *മലബാർ കോളേജ്* – കിളിനക്കോട്- ചിന്നമ്മപ്പടി – ചേറൂർ – മുതുവിൽക്കുണ്ട് – മഞ്ഞേങ്ങര- മതുക്കപ്പറമ്പ്- *അച്ചനമ്പലം* എടക്കാപ്പറമ്പ്- *മേമാട്ടുപാറ* – 10:10 *വാളക്കുട PHC*
  • 10:15 am വാളക്കുട PHC* _ കുന്നുംപുറം – എരണിപ്പടി – കുറ്റൂർ – പടപ്പറമ്പ് – തീണ്ടേക്കാട് *അച്ചനമ്പലം* – പൂച്ചോലമാട് – വെട്ടുതോട് – *വേങ്ങര*11:00am
  • 11: 15am. വേങ്ങര* വെട്ടുതോട് – പൂച്ചോലമാട് *മുട്ടുമ്പുറം* – *അച്ചനമ്പലം* തീeണ്ടക്കാട് – എടക്കാപ്പറമ്പ് – *കുന്നുംപുറം* – 12:00pm *വാളക്കുട PHC*
  • 12:05pm. വാളക്കുട* – ചെറേക്കാട് – പാലം തൊടു – കരുവാങ്കല്ല്- തോട്ടശ്ശേരിയറ. _ കുന്നുംപുറം – അച്ചനമ്പലം – ചേറൂർ – അടിവാരം – കഴുകൻചിന- വേങ്ങര1:45pm*
  •  1:50pm വേങ്ങര – മിനി കാപ്പ് – മീൻചിറ – പള്ളിക്കൽ ബസാർ – കിളിനക്കോട് – 2:10pm മലബാർ കോളേജ്
  • 2: 15. മലബാർ കോളേജ് കിളിനക്കോട് – വി.കെ.മാട് – ചിന്നമ്മപ്പടി – ചേറൂർ. – അച്ചനമ്പലം – എടക്കാപ്പറമ്പ് :- മേമാട്ടുപാറ -2:45pm വാളക്കുടPHC
  •  2:50 വാളക്കുടPHC- തോട്ടശ്ശേരിയറ – കുന്നുംപുറം – അച്ചനമ്പലം – ചേറൂർ – ചിന്നമ്മപ്പടി – വി.കെ മാട് – കിളിനക്കോട് – 3:35 മലബാർ കോളേജ് പാറക്കണ്ണി – കാരാതോട് – പാണക്കാട് – 4:30മലപ്പുറം കെഎസ്ആർടിസി ഡിപ്പോയിൽ ഹാൾട്ട് ചെയ്യും.

ഞായർ, രണ്ടാം ശനി എന്നീ ഗവൺമെൻറ് ലീവ് ദിവസങ്ങളിൽ ഗ്രാമവണ്ടി ബസ് സർവീസ് ഉണ്ടായിരിക്കുന്നതല്ല.

Comments are closed.