എടരിക്കോട് 110 കെ.വി സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ (തിങ്കൾ ) രാവിലെ ഒമ്പത് മുതൽ 11 വരെ എടരിക്കോട് 110 കെ.വി സബ്സ്റ്റേഷനിൽ നിന്നുള്ള പറപ്പൂർ, കോട്ടക്കൽ ടൗൺ, എടരിക്കോട്, കാവതികളം, ആര്യവൈദ്യശാല എന്നീ 11 കെ.വി ഫീഡറുകളിൽ വൈദ്യുതി തടസ്സപ്പെടുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.
Comments are closed.