സ്കൂൾ വാർഷികം ലോഗോ പ്രകാശനം നിർവഹിച്ചു

കോട്ടക്കൽ: വൈജ്ഞാനിക വീഥിയിൽ 83 ആം വാർഷികം ആഘോഷിക്കുന്ന കോട്ടൂർ എ. എം. എൽ. പി സ്കൂളിന്റെ പുതിയ ലോഗോ പ്രകാശനം ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ചീഫ് ഫിസിഷൻ ഡോക്ടർ പി മാധവൻ വാര്യർ മാനേജർ വളപ്പിൽ സഈദ് മാസ്റ്റർക്ക്

നൽകി പ്രകാശനം ചെയ്തു. ഹെഡ്മാസ്റ്റർ സി ജയപ്രകാശ് , വാർഡ് കൗൺസിലർ സഫീർ അസ്‌ലം, പിടിഎ പ്രസിഡണ്ട് അബ്ദുറസാഖ് എരണിയൻ , രമേശൻ മാസ്റ്റർ, സി കെ അബ്ദുൽ റസാക്ക് , സുധീഷ് കുമാർ,യാസിർ മാസ്റ്റർ പങ്കെടുത്തു

Comments are closed.