വേങ്ങര: ഇരിങ്ങല്ലൂർ കോട്ടപ്പറമ്പിൽ പ്ലാസ്റ്റിക് ഉത്‌പന്നങ്ങൾ സൂക്ഷിച്ച ഗോഡൗണിൽ വൻ തീപ്പിടുത്തം. ഇന്ന് രാവിലെ 6.30ഓടെയാണ് അപകടം.
മലപ്പുറത്തു നിന്ന് ഫയർ ഫോഴ്‌സ് എത്തി.
ഗോഡൗണിന്റെ മുകളിലെ ഭാഗത്ത് ഏതാനും ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നുണ്ട്. പുക പുകഉയരുന്നത് കണ്ട് പുറത്തേക്ക് ഇറങ്ങിയത് കൊണ്ട് ആളപായം ഉണ്ടായില്ല.
ഗോഡൗൺ പൂർണമായും കത്തി നശിച്ചു.
Comments are closed.