Browsing Category

Local

എസ്.വൈ.എസ് ആദർശ മുഖാമുഖം സംഘടിപ്പിച്ചു

മലപ്പുറം: അഹ്‌ലുസ്സുന്നയാണ് നേർവഴി എന്ന പ്രമേയ യത്തിൽ എസ്.വൈ.എസ് സോൺ കമ്മിറ്റി ആദർശ മുഖാമുഖം സംഘടിപ്പിച്ചു. കൂട്ടിലങ്ങാടിയിൽ നടന്ന പരിപാടി എസ്.വൈ.എസ് ഈസ്റ്റ് ജില്ലാ പ്രസിഡണ്ട്…
Read More...

വേങ്ങര ബസ് സ്റ്റാന്റിലേക്ക് സ്വകാര്യ വാഹനങ്ങൾ കയറുന്നതിനും അനധികൃത പാർക്കിംഗിനും വിലക്ക്

വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്ത് ബസ് സ്റ്റാൻ്റിൽ അനധികൃതമായി സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിച്ചു. സ്വകാര്യബസുകൾ കടന്നുപോകുന്നതിന് പിരിവ് നടത്തുന്നതിനായി ബസ് സ്റ്റാന്റ്…
Read More...

മനരിക്കൽ റസാഖ് ഹാജിയുടെ മയ്യിത്ത് കബറടക്കം ഇന്ന്

കോട്ടക്കല്‍ ഇന്നലെ നിര്യാതനായ  പ്രമുഖ വസ്ത്ര വ്യാപാരിയും കോട്ടക്കൽ മെട്രോ പ്ലാസ സീനത്ത് ആന്‍റ് സാരീസ് മാനേജിങ് ഡയറക്ടറും തിരൂരങ്ങാടിയിലെ പൗരപ്രമുഖനുമായ മനരിക്കൽ അബ്ദുറസാഖ് ഹാജിയുടെ (62)…
Read More...

സ്കൂൾ വാർഷികം ലോഗോ പ്രകാശനം നിർവഹിച്ചു

കോട്ടക്കൽ: വൈജ്ഞാനിക വീഥിയിൽ 83 ആം വാർഷികം ആഘോഷിക്കുന്ന കോട്ടൂർ എ. എം. എൽ. പി സ്കൂളിന്റെ പുതിയ ലോഗോ പ്രകാശനം ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ചീഫ് ഫിസിഷൻ ഡോക്ടർ പി മാധവൻ വാര്യർ മാനേജർ…
Read More...

സീസൺ ടിക്കറ്റ് പ്രകാശനം ചെയ്തു

വേങ്ങര: സബാഹ് സ്ക്വയർ ഫുട്ബോൾ അക്കാദമി നടത്തുന്ന രണ്ടാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണമെൻ്റിലെ സീസൺ ടിക്കറ്റ് പ്രകാശനം ചെയ്തു. വേങ്ങര എസ്.എച്ച് ഒ ദിനേശ് കോരോത്ത് പ്രകാശനം…
Read More...

വേങ്ങര മേൽപ്പാതയ്ക്ക് 50 കോടി രൂപ: മണ്ഡലത്തിൽ ഇരുപതോളം പദ്ധതികൾക്ക് അംഗീകാരം

വേങ്ങര: സംസ്ഥാന ബജറ്റിൽ വേങ്ങര അങ്ങാടിയിലെ ഗതാഗതക്കുരുക്കൊഴിവാക്കാൻ നിർദേശിച്ച മേൽപ്പാതയ്ക്ക് 50 കോടി രൂപയുടെയും കൊളപ്പുറത്ത് നിർമിക്കുന്ന അഗ്നിരക്ഷായൂണിറ്റിന് അഞ്ചുകോടി രൂപയുടെയും…
Read More...

കോട്ടക്കൽ നഗരസഭ ഉപതിരഞ്ഞെടുപ്പ് : സ്ഥാനാർഥികളായി

കോട്ടക്കൽ: നഗരസഭയിലെ 2 വാർഡുകളിലേക്കു നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ സി പി എമ്മും ലീഗും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ബി ജെ പി മത്സരിക്കുന്നില്ല. ലീഗിലെ അഭിപ്രായ ഭിന്നതയ്ക്കൊടുവിൽ…
Read More...

തിരൂർ ജില്ലാ ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരിക്കു നേരെ ലൈംഗികാതിക്രമം: യുവാവ് അറസ്റ്റിൽ

തിരൂർ: തിരൂർ ജില്ലാ ആശുപത്രിയിൽ രോഗിയുടെ പരിചരണത്തിനുനിന്ന യുവതിക്കുനേരെ കഴിഞ്ഞദിവസം അർധരാത്രി ലൈംഗികാതിക്രമം നടത്തിയ കണ്ണൂർ സ്വദേശിയെ തിരൂർ പോലീസ് അറസ്റ്റുചെയ്തു. ഹോട്ടൽ…
Read More...

കുറ്റിപ്പുറത്ത് പൂച്ചയെ പച്ചക്ക് തിന്ന യുവാവിനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

കുറ്റിപ്പുറം: വിശപ്പ് സഹിക്കാൻ കഴിയാതെ പൂച്ചയെ പച്ചക്ക് ഭക്ഷിച്ച 27 കാരനായ അസം സ്വദേശിയെ കോഴിക്കോട് കുതിരവട്ടം മാനസിക രോഗ ആശുപത്രിയിലേക്ക് മാറ്റി. പോലീസ് നൽകിയ വിവരത്തിന്റെ…
Read More...

കൽപകഞ്ചേരിയിൽ തെരുവ് നായ ആക്രമണം: 21 പേർക്ക് കടിയേറ്റു

പുത്തനത്താണി: കല്‍പകഞ്ചേരി പഞ്ചായത്തിലെ വിവിധ ഇടങ്ങളില്‍ തെരുവുനായുടെ ആക്രമണത്തില്‍ 21 പേർക്ക് കടിയേറ്റു. പത്ത് പുരുഷന്മാർക്കും എട്ട് സ്ത്രീകള്‍ക്കും മൂന്ന് കുട്ടികള്‍ക്കുമാണ്…
Read More...