യാത്രക്കാരുടെ ശ്രദ്ധക്ക്: ട്രെയിൻ സർവീസിൽ നിയന്ത്രണം

പാലക്കാട്‌: ട്രാക്കിൽ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ഇന്ന് (ജനുവരി 16) മുതൽ 20 വരെ പാലക്കാട്‌ ഡിവിഷനിലെ ട്രെയിൻ സർവീസിൽ നിയന്ത്രണമുണ്ടാകുമെന്ന്‌ റെയിൽവേ അറിയിച്ചു. 16, 19 തീയതികളിൽ…
Read More...

ജുമുഅ നിസ്കാര സമയത്ത് വാഹനങ്ങളിൽ മോഷണം

കോട്ടക്കൽ: ജുമുഅ നിസ്കാര സമയത്ത് പള്ളി പരിസരത്തു നിർത്തിയിട്ട വാഹനങ്ങളിൽ നിന്ന് പണം മോഷണം പോകുന്നതായി പരാതി. ഇന്നലെ സ്മാർട്ട്‌ ട്രേഡ് സിറ്റിക്ക് സമീപം മസ്ജിദ് സ്വാഹാബ പരിസരത്തു…
Read More...

ടാറിട്ട കോട്ടക്കൽ ആട്ടീരി റോഡ് കുത്തിപ്പൊളിക്കാൻ ജല അതോറിറ്റി

കോട്ടക്കൽ: കോട്ടയ്ക്കൽ നവീകരിച്ച ആട്ടീരി - കുഴിപ്പുറം റോഡ് പൈപ്‌ലൈൻ സ്ഥാപിക്കാനായി വെട്ടിപ്പൊളിക്കാൻ ജല അതോറിറ്റി മരാമത്ത് വകുപ്പിന് നൽകിയത് 40 ലക്ഷം രൂപ. ഒതുക്കുങ്ങൽ, പറപ്പൂർ…
Read More...

എസ്.വൈ.എസ് “നന്മക്കൊരു നാളികേരം” പദ്ധതി ദിനാചരണം

മലപ്പുറം : എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ "നന്മക്കൊരു നാളികേരം" പദ്ധതിയുടെ ദിനാചരണം നടത്തും. എസ്.വൈ.എസിന് കീഴിൽ നടക്കുന്ന സാമൂഹിക, സാംസ്കാരിക, സാന്ത്വന…
Read More...

വേങ്ങര ഇരിങ്ങല്ലൂരിൽ പ്ലാസ്റ്റിക് ഗോഡൗണിൽ തീപ്പിടുത്തം

വേങ്ങര: ഇരിങ്ങല്ലൂർ കോട്ടപ്പറമ്പിൽ പ്ലാസ്റ്റിക് ഉത്‌പന്നങ്ങൾ സൂക്ഷിച്ച ഗോഡൗണിൽ വൻ തീപ്പിടുത്തം. ഇന്ന് രാവിലെ 6.30ഓടെയാണ് അപകടം. മലപ്പുറത്തു നിന്ന് ഫയർ ഫോഴ്‌സ് എത്തി. ഗോഡൗണിന്റെ…
Read More...

കേരള ഉർദു അധ്യാപക അക്കാദമിക് കൗൺസിൽ സംഘടിപ്പിച്ചു

മലപ്പുറം: കേരള ഉർദു അധ്യാപക അക്കാദമിക് കൗൺസിൽ സംഘടിപ്പിച്ചു. ജില്ല പ്ലാനിംഗ് ബോർഡ് കോൺഫറൻസ് ഹാളിൽ നടന്ന സംഗമം മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. ഐ.എം.ഇ ശൗഖത്തലി…
Read More...

കരിപ്പൂരില്‍ വിമാനത്തിലെ ടോയ്ലറ്റിൽ നിന്നും രണ്ട് കോടി രൂപയുടെ സ്വര്‍ണക്കട്ടികള്‍ കണ്ടെടുത്തു

മലപ്പുറം: ദുബൈയില്‍ നിന്ന് എത്തിയ ഇന്‍ഡിഗോ വിമാനത്തിന്റെ ടോയ്ലറ്റിൽ നിന്ന് രണ്ട് കോടി രൂപ വിലമതിക്കുന്ന സ്വര്‍ണക്കട്ടികള്‍ കണ്ടെടുത്തു. കരിപ്പൂര്‍ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ്…
Read More...

പറപ്പൂർ, കോട്ടക്കൽ ഭാഗങ്ങളിൽ വൈദ്യുതി തടസ്സപ്പെടും

എടരിക്കോട് 110 കെ.വി സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ (തിങ്കൾ ) രാവിലെ ഒമ്പത് മുതൽ 11 വരെ എടരിക്കോട് 110 കെ.വി സബ്‌സ്റ്റേഷനിൽ നിന്നുള്ള പറപ്പൂർ, കോട്ടക്കൽ ടൗൺ,…
Read More...

പുതിയങ്ങാടി നേർച്ച: വാഹനങ്ങൾക്ക് കർശന നിയന്ത്രണം

തിരൂർ:പുതിയങ്ങാടി നേർച്ചയോടനുബന്ധിച്ച് കർശന വാഹന നിയന്ത്രണങ്ങളുമായി പൊലീസ് ഇന്ന് (ഞായർ) മുതൽ 09-01-2024 വരെ തിരൂർ-പൊന്നാനി റൂട്ടിൽ കർശന വാഹന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതായി…
Read More...

താനൂർ കസ്റ്റഡിക്കൊലപാതകം; ശാസ്ത്രീയ പരിശോധനയ്ക്ക് സിബിഐ, ഫോറൻസിക് സംഘം താനൂരിലേക്ക്

തിരുവനന്തപുരം: താനൂർ കസ്റ്റഡിക്കൊലപാതകത്തിൽ അന്വേഷണം ഊർജിതമാക്കി സിബിഐ. കേസിൽ ശാസ്ത്രീയ പരിശോധന നടത്താനാണ് നീക്കം. ശാസ്ത്രീയ പരിശോധന നടത്തുന്നതിന് ഡൽഹി ഫോറൻസിക് (സിഎഫ്എസ്എൽ)…
Read More...