മോഹൻ ബഗാനെതിരെ ചരിത്ര വിജയം; കേരള ബ്ലാസ്റ്റേഴ്സ് ഒന്നാമത്

കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ മോഹൻ ബഗാനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ചരിത്ര വിജയം. മറുപടിയില്ലാത്ത ഒരു ഗോളിനാണ് സന്ദർശകരുടെ ജയം. ഒമ്പതാം മിനിറ്റിൽ ദിമിത്രിയോസ് ​ഡൈമന്റാകോസാണ്…
Read More...

സമസ്ത 100ാം വാർഷിക പ്രഖ്യാപനം; എസ്.വൈ.എസ് വിളംബര റാലി സംഘടിപ്പിച്ചു

മലപ്പുറം: ഡിസംബർ 30ന് കാസർകോട് നടക്കുന്ന സമസ്ത കേരള കേരള ജംഇയ്യത്തുൽ ഉലമയുടെ 100ാംവാർഷിക പ്രഖ്യാപനത്തോടനുബന്ധിച്ച് എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളംബര…
Read More...

ജെ.സി.ഐ സോൺ നിലവിൽ വന്നു

കോട്ടക്കൽ: ജെ.സി.ഐ (ജൂനിയർ ചേമ്പർ ഇന്റർ നാഷണൽ)യുടെ 28-മത് സോൺ നിലവിൽ വന്നു. കോട്ടക്കൽ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കോഴിചെനയിൽ നടന്ന ചടങ്ങിൽ ജെ.സി.ഐ നാഷണൽ പ്രസിഡണ്ട് കവീൻ കുമാർ കുമരവേൽ…
Read More...

തിരൂർ സ്വദേശി ദുബായിൽ മരണപ്പെട്ടു

തിരൂർ സ്വദേശി ദുബായിൽ മരണപ്പെട്ടു ദുബൈ: മലപ്പുറം തിരൂർ, കുറ്റൂർ സ്വദേശിയും എ എ കെ ഗ്രുപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർമാരിൽ ഒരാളുമായ മുഹമ്മദ് കുട്ടി ഹാജിയുടെ മകൻ മുഹമ്മദ് നിസാർ. പി (33)…
Read More...

ചെന്നൈയില്‍ നിന്ന് കോഴിക്കോട്ടക്ക് ക്രിസ്തുമസ് സ്‌പെഷ്യല്‍ വന്ദേഭാരത് സര്‍വീസ്

കോഴിക്കോട്: സംസ്ഥാനത്തിന് ക്രിസ്തുമസ് സ്പെഷ്യല്‍ വന്ദേ ഭാരത് ട്രെയിന്‍ അനുവദിച്ചു. ഈ മാസം 25 ന് ചെന്നൈ മുതല്‍ കോഴിക്കോട് വരെ സ്പെഷ്യല്‍ വന്ദേ ഭാരത് സര്‍വീസ് നടത്തും. യാത്രക്കാരുടെ…
Read More...

നിക്ഷേപിച്ച പണം നൽകാതെ തെന്നല സഹകരണ ബാങ്ക്: പോലീസ് കേസെടുത്തു

കോട്ടക്കൽ: തെന്നല സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം തിരിച്ചു കിട്ടിയില്ലെന്ന് ആരോപിച്ചു നിക്ഷേപകർ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. 8 നിക്ഷേപകരുടെ പരാതിയിലാണ് കോട്ടക്കൽ പൊലീസ് കേസെടുത്തത്.…
Read More...

ലൈഫ് വീടിന് 10,000 രൂപ കൈക്കൂലി: വിഇഒ വിജിലൻസ് പിടിയിൽ 

മലപ്പുറം : കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ വിജിലൻസ് പിടിയിൽ. 10,000 രൂപയാണ് കൈക്കൂലി വാങ്ങിയത്. മലപ്പുറം വഴിക്കടവ് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ നിജാഷാണ് വിജിലൻസ്…
Read More...

ചികിത്സ തേടിയെത്തിയ യുവതിയെ ബലാത്സം​ഗം ചെയ്തു; കാവനൂർ സ്വദേശി അറസ്റ്റിൽ

കോഴിക്കോട്: ചികിത്സ തേടിയെത്തിയ യുവതിയെ ബലാത്സം​ഗം ചെയ്ത വ്യാജ സിദ്ധൻ അറസ്റ്റിൽ. മലപ്പുറം കാവനൂർ സ്വദേശിയായ അബ്ദുൾ റഹ്‌മാനാണ് അറസ്റ്റിലായത്. വയറുവേദന ചികിത്സിച്ച്…
Read More...

വൈദ്യുതി മുടക്കം

കോട്ടക്കൽ: എടരിക്കോട് 110 കെ.വി സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഡിസംബർ 19ന് രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12 വരെ എടരിക്കോട് 110 കെ.വി സബ്‌സ്റ്റേഷനിൽ നിന്നുള്ള എല്ലാ 11 കെ.വി…
Read More...

നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് 15 കാരന് ദാരുണാന്ത്യം

തിരൂരങ്ങാടി: ചെറുമുക്കിൽ നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു. വേങ്ങര ചേറൂർ സ്വദേശി പനക്കൽ അബ്ദുൾ അസീസിൻ്റെ മകൻ മുഹമ്മദ് നാഫിഹ് (15) ആണ് മരണപ്പെട്ടത്. ഉമ്മയുടെ…
Read More...