കോട്ടക്കലിൽ ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫിന് ജയം

കോട്ടക്കൽ: കോട്ടക്കൽ നഗരസഭയിലെ 2, 14 വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചു. രണ്ടാം വാർഡായ ചൂണ്ടയിൽ വാർഡിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി വി.പി. നഷ്‌വ ശാഹിദും (മുസ്‌ലിം ലീഗ്), ഈസ്റ്റ് വില്ലൂർ വാർഡിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി അടാട്ടിൽ ഷഹാന ഷഹീറും (മുസ്‌ലിം ലീഗ്) ജയിച്ചു.

ഭൂരിപക്ഷം

ചുണ്ട

2020 = 152

2024 ഉപതെരഞ്ഞെടുപ്പ് = 176

ഈസ്റ്റ് വില്ലൂർ

2020= 174

2024 ഉപതെരഞ്ഞെടുപ്പ് = 191

Comments are closed.