നാളെ വൈദ്യുതി മുടങ്ങും

കോട്ടക്കൽ: ഒതുക്കുങ്ങൽ 33 കെവി സബ്സ്റ്റേഷനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ നാളെ (ഫെബ്രു:3 ശനി) രാവിലെ 9.മണി മുതൽ വൈകുന്നേരം 3.മണി വരെ ഒതുക്കുങ്ങൽ,മറ്റത്തൂർ,പൂക്കുന്ന്, പുത്തൂർ 11.Kv ഫീഡറുകളിൽ പൂർണ്ണമായും വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.

Comments are closed.