തിരൂരങ്ങാടി: ചെറുമുക്കിൽ നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു.
വേങ്ങര ചേറൂർ സ്വദേശി പനക്കൽ അബ്ദുൾ അസീസിൻ്റെ മകൻ മുഹമ്മദ് നാഫിഹ് (15) ആണ് മരണപ്പെട്ടത്. ഉമ്മയുടെ വീടായ ചെറുമുക്കിലേക്ക് വന്നതായിരുന്നു. രാവിലെ അങ്ങാടിയിൽ പോയി വരുമ്പോഴാണ് അപകടം സംഭവിച്ചത്. ചേറൂർ പി പി ടി എം ഹയർ സെക്കൻഡറി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്.
Comments are closed.